വിവരംകെട്ട ഹിന്ദുത്വവാദികള്‍ക്ക് ഇതൊക്കെ ശാഖയില്‍ പഠിപ്പിച്ചുകൊടുക്കുന്നതാണ്; ബുളളി ബായ് ആപ്പിനെതിരെ ടി എന്‍ പ്രതാപന്‍
സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.